ഒരു കവിത എനിക്ക് തരൂ സൂക്ഷിച്ചുവെക്കാന്‍ എന്നോതി നീ മനസ്സിന്റെ ശൂന്യതയില്‍ വാക്കുകള്‍ക്കായി പരതി ഞാന്‍ കവിതയും സകല മൃദുല വികാരങ്ങളും വറ്റിയോരെന്‍മനം എന്ത് പറയേണ്ടൂ നിന്നോടനിയാ.. എല്ലാം മിഥ്യ, മായയെന്നവര്‍ ചൊല്ലി അതാണ് സത്യം എന്നറിവാന്‍ വൈകി ഞാന്‍ മടങ്ങുന്നു എന്റെ ഏകാന്തതയിലേക്ക്....
No comments:
Post a Comment